BREAKING NEWS അധ്യാപകന്റെ കൈകൊണ്ടുള്ള അടിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ തോളെല്ലിന് പൊട്ടൽ, വീട്ടിലെത്തിയ കുട്ടിക്ക് കൈ അനക്കാൻ പറ്റുന്നില്ല, കടുത്ത വേദനയും, ചോദ്യക്കടലാസിലെ സംശയം ചോദിച്ചതിന് അധ്യാപകൻ കൈകൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് കുട്ടി, അധ്യാപകന് സസ്പെൻഷൻ by pathram desk 5 December 20, 2025