Tag: t 20 world cup

ചേച്ചിമാരും അനിയന്മാരും ലോക കീരിടങ്ങൾ തൂക്കി, ഇനി ചേട്ടന്മാരുടെ ഊഴം…. ആദ്യ അങ്കത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ആദ്യം ബാറ്റ് ചെയ്യും!! സഞ്ജു പുറത്തുതന്നെ, പനി പിടിച്ച് ബംറ, സിറാജ് കളത്തിലിറങ്ങും
ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ച‌ടി, പരുക്കേറ്റ് ഹർഷിത് റാണ പുറത്ത്, പൂർണ ആരോ​ഗ്യം വീണ്ടെടുക്കാനാകാതെ വാഷിങ്‌ടൺ സുന്ദർ !! രണ്ടര വർഷങ്ങൾക്കു ശേഷം മുഹമ്മദ് സിറാജ് ടി 20 ടീമിൽ, ആദ്യ മത്സരം യുഎസിനെതിരെ
കൊല്ലുന്ന ചേട്ടന്മാർ‍ക്കും ചേച്ചിമാർക്കും തിന്നുന്ന അനിയന്മാർ… അഞ്ചുമാസത്തിനിടെ ഇന്ത്യ ചൂ‌ടിയത് ഏഷ്യാക്കപ്പ്, വനിതാ ലോക കപ്പ്, അ‍ണ്ടർ 19 ലോക കപ്പ് അടക്കം മൂന്ന് കിരീടങ്ങൾ… പടിവാതിൽക്കൽ എത്തിനിൽക്കുന്ന മറ്റൊരു ലോകകപ്പും… എതിരാളികളെ നിങ്ങൾ പേടിക്കണം ഈ ഇന്ത്യയെ… ടി 20 ലോകകപ്പിന് ഇന്ന് കൊടിയുയരും
നല്ല ‘ബെസ്റ്റ്’ തീരുമാനമെടുത്ത് പാക് നായകൻ!! എല്ലാം സർക്കാരിനു വിട്ടുകൊടുത്തിരിക്കുന്നു, സെമിഫൈനലിലോ ഫൈനലിലോ ഇന്ത്യയെ നേരിടേണ്ടി വന്നാൽ ഞങ്ങൾ നേരെ സർക്കാരിനോട് ചോദിക്കും, അവരുടെ ഉപദേശമനുസരിച്ച് മാത്രമേ ടീം പ്രവർത്തിക്കൂ, ഇന്ത്യയ്‌ക്കെതിരായ മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല, ശ്രദ്ധ ബാക്കി മൂന്ന് മത്സരങ്ങളിൽ…
അല്ല പാക്കിസ്ഥാനെ സൂപ്പർ 8 റൗണ്ടിലോ, സെമിയിലോ എത്തിയാൽ നിങ്ങൾ ഇന്ത്യയെ ബഹിഷ്കരിക്കുമോ? ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ കളത്തിലിറങ്ങില്ല!! മത്സരം ബോയ്കോട്ട് ചെയ്യുമെന്ന ഭീഷണി മുഴക്കി പിസിബി, പാക്കിസ്ഥാന്റെ പുതിയ നാടകം ഐസിസി എങ്ങനെ പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന ആകാംഷയിൽ ക്രിക്കറ്റ് ലോകം
എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, അമ്പും വില്ലും… എന്നിട്ടോ ഐസിസി ചെറിയോരു ഈർക്കിൽ എടുക്കുമെന്ന് പറഞ്ഞതേ ദേണ്ടേ ലോകകപ്പ് ടീമിനേയുെം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ റൗഫും റിസ്‌വാനും പുറത്ത്, ബാബർ അസമും ഷഹീൻ അഫ്രീദിയും ടീമിൽ
ഇന്ത്യയിലേക്ക് യാത്രചെയ്യാൻ ബാധ്യസ്ഥർ…വേദിയും മാറ്റില്ല, മത്സരവും മാറ്റില്ല, നിങ്ങൾ ഇവിടെത്തന്നെ വന്ന് കളിക്കണം, അല്ലെങ്കിൽ ടൂർണമെന്റിലെ പോയിന്റില്ലേ അതങ്ങ് മറന്നേക്ക്!! വേദി മാറ്റമമെന്ന ബംഗ്ലാദേശിന്റെ അഭ്യർഥന നിരസിച്ച് ഐസിസി,
Page 4 of 4 1 3 4