Tag: t 20 world cup
BREAKING NEWS
പാക്കിസ്ഥാനേ കുറഞ്ഞത് 65 റൺസ്, അല്ലെങ്കിൽ അടുത്ത ഫ്ലൈറ്റിനു നാടുപിടിക്കാം… സെമി ബെർത്ത് ഉറപ്പിക്കാൻ അവസാന അവസരം, ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് ബാറ്റിങ്
BREAKING NEWS
സിംബാബ്‌വെയെ 72 റൺസിന് ‘പൂട്ടി’ സെമി പ്രതീക്ഷ സജീവമാക്കി ഇന്ത്യ!! അടുത്ത കടമ്പ വിൻഡീസിനെതിരെ
BREAKING NEWS
വെടിക്കെട്ടിന് തിരികൊളുത്തി സഞ്ജു, അടിയുടെ പൂരപ്പറമ്പാക്കി അഭിഷേകും പാണ്ഡ്യയും… പൊസിഷൻ മാറിയപ്പോൾ തകർത്തുവാരി തിലക്!! സൂര്യയും ഇഷാനും ചേർന്നതോടെ ഇന്ത്യയ്ക്ക് 256 ന്റെ മികച്ച ടോട്ടൽ
BREAKING NEWS
ആതിഥേയരുടെ തട്ടകത്തിൽ കയറി കിവികളുടെ ലങ്കാ ദഹനം… ശ്രീലങ്ക പുറത്ത്!! സെമി പ്രതീക്ഷ സജീവമാക്കി ന്യൂസിലൻഡ്, പാക്കിസ്ഥാന്റെ പുറത്തേക്കുള്ള വാതിൽ കൂടുതൽ വിസ്ത്രിതമായി
BREAKING NEWS
ആദ്യ കളി മഴ കൊണ്ടുപോയി, രണ്ടാം മത്സരം ബ്രൂക്ക് അടിച്ചുനേടി… പുറത്താകലിന്റെ പാത വെട്ടിത്തെളിച്ച് പാക്കിസ്ഥാൻ!! സെമിയിലേക്കുള്ള ആദ്യ ടിക്കറ്റെടുത്ത് ഇംഗ്ലണ്ട്, ജയം രണ്ടുവിക്കറ്റിന്, ബ്രൂക്കിന് സെഞ്ചുറി