Tag: suicide

“അമ്മ എന്നോട് ക്ഷമിക്കണം, ഞാൻ പല തവണ അമ്മയുടെ ഹൃദയം തകർത്തു… എന്റെ ഏതെങ്കിലും അവയവം പ്രവർത്തനക്ഷമമാണെങ്കിൽ അല്ലെങ്കിൽ ഉപയോഗപ്രദമെങ്കിൽ, അത് ആവശ്യമുള്ള ആർക്കെങ്കിലും ദയവായി ദാനം ചെയ്യണം.”.. അധ്യാപകരുടെ മാനസിക പീഡനം താങ്ങാനാവാതെ 10-ാം ക്ലാസ് വിദ്യാർഥി മെട്രോ സ്‌റ്റേഷനിൽ നിന്നു ചാടി ജീവനൊടുക്കി
ആനന്ദിന്റെ ആത്മഹത്യ കേവലമൊരു സീറ്റ് തർക്കം മാത്രമോ? ചെറിയ കാലയളവിൽ ബിജെപിയിൽ ജീവനൊടുക്കിയത് കൗൺസിലറടക്കം മൂന്നുപേർ, സീറ്റ് പാർട്ടി നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിക്കാനിറങ്ങാൻ നീക്കം, ആ തീരുമാനം ഉപേക്ഷിച്ച് ശിവസേനയിൽ ചേരാനുറച്ചതിന്റെ പിറ്റേ ദിവസം ആനന്ദിന്റെ ആത്മഹത്യ…
തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെ, ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആത്മ​ഹത്യാ കുറിപ്പ്!! സീറ്റ് നൽകാത്തതിൽ മനംനൊന്ത് ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി
ചിലപ്പോൾ ഫീസ് കൊടുക്കാൻ കുറച്ചു താമസിക്കാറുണ്ട്, മകൾ അവസാനമായി വിളിച്ചത് ഫീസടയ്ക്കാൻ 31,000 രൂപയ്ക്കായി, അത് അയച്ചുകൊടുത്തു, പിന്നെയറിയുന്നത് മരിച്ചുവെന്ന്!! ബിബിഎ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത- പിതാവ്
‘അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ എനിക്ക് കഴിയില്ല, കടുത്ത മാനസിക സമ്മർദ്ദത്തിലാണ്, ഞാൻ എൻ്റെ സ്വന്തം ജീവിതം എടുക്കുകയാണ്’!! കുറിപ്പെഴുതിവച്ച് നീറ്റ് വിദ്യാർഥി ജീവനൊടുക്കി
റെയിൽവേ പാലത്തിനടിയിൽ പാതിവെന്ത നിലയിൽ യുവതിയുടെ ന​ഗ്ന മൃതദേഹം, കല്ലുകൊണ്ട് തലയ്ടിച്ച് മരണം ഉറപ്പാക്കി… വസ്ത്രങ്ങൾ കത്തിച്ച നിലയിൽ സമീപം… കൊലയ്ക്കു പിന്നിൽ യുവതിയുമായി പരിചയമുള്ളവരെന്ന് പ്രാഥമിക നി​ഗമനം
Page 6 of 17 1 5 6 7 17