Tag: suicide

“ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാൻ എനിക്ക് സാധിക്കുന്നില്ല, ഇമ്മോറൽ ട്രാഫിക്കിനു പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു, ചെയ്ത തെറ്റിന് കുറ്റബോധമോ എന്നോട് സ്നേഹമോ ഞാൻ കണ്ടില്ല, മരിച്ചോളാൻ സമ്മതം നൽകി!! അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം, ഞാൻ അപ്പന്റെ അടുത്തേക്ക് പോകുവാ’’… റമീസ് കസ്റ്റഡിയിൽ
റജിസ്റ്റർ മാര്യേജ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ച് ആൺസുഹൃത്ത് വീട്ടിലേക്കുകൂട്ടി, പൂട്ടിയിട്ട് മർദനം, മതംമാറാൻ നിർബന്ധിച്ചു,!! ടിടിഐ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ, റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കും
2 മാസം മുമ്പ് അമ്മയുടെ കഴുത്തിൽ വാക്കത്തി വച്ച് ഭീഷണിപ്പെടുത്തി, നിരന്തരം മർ​ദനവും ഭീഷണിയും!! ‘അമ്മ സാരിയിൽ തൂങ്ങിയാണ് മരിച്ചത്, ഞാനാണ് താഴെ എടുത്തു കിടത്തിയത്’ മകന്റെ വിശദീകരണം, വീട്ടമ്മയുടെ മരണത്തിൽ മകൻ കസ്റ്റഡിയിൽ
”ഒരേയൊരു മോളാണ്, അവൾക്കുവേണ്ടിയാണ് ഞാൻ ജീവിച്ചതുതന്നെ, ഇങ്ങോട്ട് പോരാമായിരുന്നു അവൾക്ക്”, മകൾ അയച്ച സന്ദേശം കാണാൻ അരമണിക്കൂർ വൈകിയതിൽ പതം പറഞ്ഞ് കരയുന്നു ആ മാതാപിതാക്കൾ… ഒന്നുമറിയാതെ ഉറങ്ങുന്ന കൊച്ചുമോനെയും വാരിയെടുത്ത് ആശുപത്രിയിൽ എത്തിയപ്പോൾ കേട്ടതു മകൾ പോയെന്ന്…
Page 4 of 11 1 3 4 5 11