BREAKING NEWS ‘ഞങ്ങളുടെ മണ്ണ് സൈനിക നീക്കങ്ങൾക്ക് വിട്ടുകൊടുക്കില്ല’!! വന്നവഴി തിരിച്ചുവിട്ടോ… എട്ട് ആന്റി- ഷിപ്പ് മിസൈലുകളും വഹിച്ചുകൊണ്ടെത്തിയ യുഎസ് യുദ്ധവിമാനങ്ങൾക്ക് നിലംതൊടാൻ അനുവാദം കൊടുക്കാതെ ശ്രീലങ്ക, ‘വിദേശ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല, ഇന്ത്യൻ മഹാസമുദ്രത്തിലെ സമാധാനപരമായ അന്തരീക്ഷം നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, ഇറാനിയൻ കപ്പലിനും അനുമതി നിഷേധിച്ചു’- ശ്രീലങ്കൻ പ്രസിഡന്റ് by pathram desk 5 March 21, 2026