Tag: special report

ബി​ഹാർ ഇലക്ഷൻ ഇന്ത്യ മുന്നണിക്ക് ഭരണം തിരിച്ചുപിടിക്കാനുള്ള തുറുപ്പുചീട്ടോ? ബിജെപിക്ക് തലവേദനയായി സഖ്യകക്ഷികൾ!! രാഹുൽ ​ഗാന്ധിയുടെ ഹൈഡ്രജൻ ബോംബും പേടിക്കണം, കയ്യാലപ്പുറത്തെ തേങ്ങ പോലെ, നിതീഷ് കുമാറും… എന്താ ചെയ്യാ…
ബിഹാറിൽ രാഹുൽ ​ഗാന്ധിയുടെ വോട്ട് മോഷണ ആരോപണത്തെ ചെറുത്തുതോൽപിക്കാൻ എൻഡിഎയുടെ തുറുപ്പുചീട്ട്… 75 ലക്ഷം സ്ത്രീക്ക് 10,000 രൂപ വീതം നിക്ഷേപിക്കുന്ന മുഖ്യമന്ത്രി മഹിള റോസ് യോജന!! വനിതാ വോട്ടർമാരെ പിടിച്ചുകെട്ടാൻ ബിജെപിക്കു ആ 10,000 കൊണ്ടാകുമോ?
സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരായി ജനാധിപത്യ മതേതര ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ദേശസ്നേഹികൾക്ക് ഒന്നായി നിന്ന് പോരാട്ടം നയിക്കാനുള്ള വേദിയായി കോൺഗ്രസ്
ഷാഫിയോടുള്ള സിപിഎമ്മിന്റെ വൈരാ​ഗ്യത്തിനു പിന്നിൽ കെകെ ശൈലജയുടെ തോൽവിയോ? കേരളത്തിൽ നടക്കുന്ന ‘പോലീസ് രാജി’ന് ഏറാൻ മൂളുന്ന പാർട്ടിയും പാർട്ടി സെക്രട്ടറിയും മറുപടി കൊടുത്തേ മതിയാകു…
സ്വർണ്ണപ്പാളി വിവാദം നടക്കുന്നത് ഇങ്ങു കേരളത്തിൽ, സിനിമാതാരങ്ങളുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത് കേന്ദ്ര നേതൃത്വത്തിലുള്ള ഇ.ടിയും, ശബരിമല സ്വർണക്കവർച്ച മുക്കാനുള്ള ശ്രമമെന്ന് മോദിയുടെ അകത്തേ ആളുതന്നെ പറയുമ്പോൾ!!… പ്രിയപ്പെട്ട സുരേഷ് ​ഗോപി, ഞങ്ങളങ്ങു വിശ്വസിക്കുവാട്ടോ ആ അവിശുദ്ധ കൂട്ടുകെട്ട്….
Page 2 of 2 1 2