Tag: sobha surendran

പാലക്കാട് പന്തയം വയ്ക്കാം..!! ഒരു കൗണ്‍സിലറെ യുഡിഎഫിന് അധികമുണ്ടാക്കാന്‍ സാധിക്കുമോ? സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ശോഭാ സുരന്ദ്രൻ…!!  വരുന്ന തെരഞ്ഞെടുപ്പിൽ തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ ബിജെപി ഭരിക്കും…!!!
ഇത് ഓൾഡ്…!!!  ഭാര്യയ്ക്കും മകനുമൊപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ഫോട്ടോ…!!! വീട്ടിൽ വന്നതിന് തെളിവ് പുറത്തുവിട്ട് തിരൂർ സതീഷ്…!!!  ഇത് പഴയ ഫോട്ടോയെന്ന് ശോഭ… ഒന്നര വർഷത്തെ പഴക്കം..,  അസുഖബാധിതയായ അമ്മയെ കാണാന്‍ വന്നപ്പോൾ  സഹോദരിയുടെ വീട്ടില്‍ വച്ച് എടുത്ത ചിത്രമെന്നും മറുപടി