BREAKING NEWS ശ്രീമതി ടീച്ചറുടെ അറിവിലേക്കായി… സ്ത്രീകളെ അടുക്കളയുടെ നാലുചുവരുകൾക്കുള്ളിൽ തളച്ചിടുക എന്നതല്ല, മറിച്ച് സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കുകയാണ് RSS ന്റെ നിലപാട്… കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ, RSS-നെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നത്- ശോഭ സുരേന്ദ്രൻ by pathram desk 5 September 1, 2026
BREAKING NEWS “ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ കുട്ടിയായിരുന്നെങ്കിലോ??” അപ്പോഴും കറന്റ് പോയത് അരമണിക്കൂർ മാത്രമല്ലേ, അതുവരെ കാത്തിരിക്കാമല്ലോ എന്ന് പറയുമായിരുന്നോ? ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത് നീതിയല്ല, കെ. മുരളീധരനെ വിമർശിച്ച് ശോഭ സുരേന്ദ്രൻ by Pathram Desk 8 July 21, 2026
BREAKING NEWS ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിയെ വലിച്ചിഴച്ചു, ശോഭാ സുരേന്ദ്രന് പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ് by Pathram Desk 8 April 12, 2026
BREAKING NEWS ശോഭ സുരേന്ദ്രനായി പണം കൈമാറിയ സിമി സജീവൻ ചില്ലറക്കാരിയല്ല, ബിജെപി നേതാക്കളുമായി അടുത്ത ബന്ധം, കേന്ദ്രമന്ത്രിക്കും ശോഭ സുരേന്ദ്രനും പിന്നാലെ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ഫോട്ടോകളും പുറത്ത് by pathram desk 5 April 9, 2026
BREAKING NEWS ശോഭ സുരേന്ദ്രന് വേണ്ടി വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകി, ആരോപണത്തിൽ കേസെടുക്കാൻ നിർദേശം, നടപടി കളക്ടറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ by pathram desk 5 April 8, 2026