Tag: sabharimala controversy

കണ്ഠരര് രാജീവരുടെ മകന്റെ വിവാഹച്ചടങ്ങിൽ അതിഥിയായി ഉണ്ണികൃഷ്ണൻ പോറ്റി, ചടങ്ങിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവർ!!വിവാഹ ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത് ദേവസ്വം മന്ത്രി
ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസിലാകുന്നില്ല!! ‘വാർത്ത’ എങ്ങനെ പുറത്തായെന്ന് സിപിഎംതന്നെ അന്വേഷിക്കട്ടേ… അയ്യപ്പ സം​ഗമ ബോർഡിൽ അയ്യപ്പനില്ല, പിണറായിയും വാസവനും നിറഞ്ഞു നിൽക്കുവാണ്, ദേവസ്വം പ്രസിഡന്റ് ഫുഡ് കമ്മിറ്റിയിൽ- വിഡി സതീശൻ
സ്വർണം മുക്കിയതിൽ മറ്റു ഉദ്യോ​ഗസ്ഥർക്കും പങ്ക്? മെയിലിൽ പറഞ്ഞത് ശബരിമലയിലെ സ്വർണമല്ല!! പോറ്റി കരാറുണ്ടാക്കിയത് സ്വന്തം സ്വർണം ഉപയോഗിച്ച് ദ്വാരക പാലക ശിൽപ്പത്തിന് സ്വർണം പൂശാൻ, സ്പോൺസറുടെ ചരിത്രം ചികയാനാകില്ല- മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്
വിജയ് മല്യ സമർപ്പിച്ച 30.3 കിലോ സ്വർണമുപയോ​ഗിച്ച് 1998ൽ പൂശിയ വസ്തുക്കൾ എങ്ങനെ ചെമ്പായി? സ്വർണത്തിന്റെ യഥാർഥ രേഖകളില്ലെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ, ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ ഓഫിസിൽ നിന്ന് പൊക്കി ദേവസ്വം വിജിലൻസ്
നാലു ദിവസം മുൻപ് പോറ്റി വിളിച്ചു, ‘വാതിലിനിടയിൽ ചെമ്പുപാളി വെച്ചിരുന്നോ’യെന്ന് തിരക്കി, ചോദ്യത്തിൽ അസ്വഭാവികത!! ദ്വാരപാലക സ്വർണപ്പാളി ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ പ്രദർശിപ്പിക്കാൻ ശ്രമിച്ചു, ശ്രീകോവിലിനുള്ള പുതിയ വാതിൽ നിർമിച്ചത് ബെംഗളൂരുവിൽ- ദാരു ശിൽപി
സിനിമകളിലെ അക്രമങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നു, മാർക്കോ, ആർഡിഎക്സ് പോലുള്ള വയലൻസ് സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണം- രമേശ് ചെന്നിത്തല
‘എന്തിനാണ് സർക്കാരിനിത്ര ഈ​ഗോ? സിപിഎം നേതാക്കൾക്ക് മുതലാളിത്ത സ്വഭാവമാണ്. അതുകൊണ്ടാണ് ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറയുന്നത്’- വി.ഡി. സതീശൻ
“രണ്ട് പാളികളിലുമായി പൂശിയത് 5 കിലോ സ്വർണം, ദ്വാരപാലക ശിൽപങ്ങളിൽ പൂശിയത് 24 കാരറ്റ് സ്വർണം!! 2019ൽ സ്മാർട്ട് ക്രിയേഷൻസിന് കിട്ടിയത് പുതിയ ചെമ്പ് എങ്കിൽ 99ൽ പൂശിയ സ്വർണം എവിടെ പോയി? സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടു പോകേണ്ട കാര്യമില്ല”