BREAKING NEWS എല്ലാ ശബരിമല തീർഥാടകർക്കും 5 ലക്ഷം രൂപയുടെ ഇൻഷുറൻസ്…!!! മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും…കാനനപാതയിൽ തീർഥാടകർക്ക് എല്ലാസൗകര്യവും ഒരുക്കും by WebDesk November 2, 2024