BREAKING NEWS സത്യപ്രതിജ്ഞാച്ചടങ്ങിനിടെ ശ്രീരേഖ പോയത് പാലുകാച്ചലിന്? പുതിയ പദവി പരിഗണനയിൽ, മേയർ സ്ഥാനത്തുനിന്ന് തെറുപ്പിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് പിൻനിരയിലേക്കു മാറാൻ നോക്കിയ നേതാവിനെ മറ്റുള്ളവർ ഇടപെട്ട് നിയുക്ത ഡെപ്യൂട്ടി മേയർക്കു സമീപം ഇരിപ്പിടമൊരുക്കി, സ്വീകരണത്തിനു ശേഷം മേയറും സംഘവും ആദ്യം പോയത് ശ്രീരേഖയുടെ പിണക്കം മാറ്റാൻ by pathram desk 5 December 27, 2025