BREAKING NEWS രണ്ടുതവണ വേണ്ടെന്നു വച്ച സെഞ്ചുറി സഞ്ജു ഇന്ന് നേടിയിരിക്കും!! ന്യൂസിലൻഡിന് വിജയിക്കണമെങ്കിൽ എല്ലാം അവർക്ക് അനുകൂലമായി വരണം, ഇന്ത്യയെ സംബന്ധിച്ച് ടോസ് ഒരു ഘടകമേയല്ല, ആദ്യം ബാറ്റ് ചെയ്താലും രണ്ടാമത് ബാറ്റ് ചെയ്താലും ഈ ‘ഇന്ത്യൻ കരുത്തിന്’ മുന്നിൽ കിവീസ് വിയർക്കും- പ്രവചിച്ച് ആർ അശ്വിൻ by pathram desk 5 March 8, 2026
BREAKING NEWS ‘‘പെനാൽറ്റി കിക്ക് എടുക്കാൻ റൺ– അപ് തുടങ്ങിയശേഷം താരം നിൽക്കുന്നത് ഫുട്ബോളിൽ പോലും അനുവദിക്കില്ല, ഇതെങ്ങനെ ശരിയാകും… ആക്ഷൻ കുഴപ്പമില്ല- ശ്രീവത്സ് ഗോസ്വാമി!! ബാറ്റർമാർക്ക് ബോളറെയോ അമ്പയറെയോ അറിയിക്കാതെ സ്വിച്ച് ഹിറ്റ്, റിവേഴ്‌സ് ഹിറ്റ് കളിക്കാൻ അനുവാദമുണ്ട്, ഒരു ബോളർക്ക് തന്റെ കൈ മാറ്റണമെങ്കിൽ അമ്പയറോട് അനുവാദം ചോദിക്കണം… ആദ്യം മാറ്റേണ്ടത് നിയമങ്ങളാണ്- പാക് താരത്തെ പിൻതുണച്ച് ഇന്ത്യൻ താരം by pathram desk 5 February 12, 2026
BREAKING NEWS അപ്രതീക്ഷിതം ഈ പ്രഖ്യാപനം; രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് സ്പിന്നർ ആർ അശ്വിൻ, ഓസ്ട്രേലിയൻ ടെസ്റ്റോടെ തിരശീല വീണത് 13 വർഷം നീണ്ട രാജ്യാന്തര കരിയറിന് by WebDesk December 18, 2024