Tag: r aswin

‘ട്രാവിസ് ഹെഡിന്റെ ആ എഡ്ജിനായി മുംബൈ ഇന്ത്യൻസ് എന്തുകൊണ്ട് അപ്പീൽ ചെയ്തില്ല? കളിക്കാരെല്ലാം മൈതാനത്ത് ഉറങ്ങുകയായിരുന്നോ? ആ മത്സരത്തിലെ ഏറ്റവും വലിയ ഗെയിം – ചേഞ്ചിംഗ് നിമിഷമായിരുന്നു അത്… മുംബൈയുടെ തോൽവിക്കു കാരണം അവരുടെ അശ്രദ്ധ- അശ്വിൻ
ആരാ പറഞ്ഞത് ഞങ്ങളുടെ ചേട്ടന് ആർച്ചറെ പേടിയാണെന്ന്… ആർച്ചറെ പഞ്ഞിക്കിട്ട് സഞ്ജു!! 7 സിക്സ്, 8 ഫോർ, 89 റൺസെടുത്ത് പുറത്ത്, സ്കോർ ഇന്ത്യ: 184-3
‘‘പെനാൽറ്റി കിക്ക് എടുക്കാൻ റൺ– അപ് തുടങ്ങിയശേഷം താരം നിൽക്കുന്നത് ഫുട്ബോളിൽ പോലും അനുവദിക്കില്ല, ഇതെങ്ങനെ ശരിയാകും… ആക്ഷൻ കുഴപ്പമില്ല- ശ്രീവത്സ് ഗോസ്വാമി!! ബാറ്റർമാർക്ക് ബോളറെയോ അമ്പയറെയോ അറിയിക്കാതെ സ്വിച്ച് ഹിറ്റ്, റിവേഴ്‌സ് ഹിറ്റ് കളിക്കാൻ അനുവാദമുണ്ട്, ഒരു ബോളർക്ക് തന്റെ കൈ മാറ്റണമെങ്കിൽ അമ്പയറോട് അനുവാദം ചോദിക്കണം… ആദ്യം മാറ്റേണ്ടത് നിയമങ്ങളാണ്- പാക് താരത്തെ പിൻതുണച്ച് ഇന്ത്യൻ താരം
അപ്രതീക്ഷിതം ഈ പ്രഖ്യാപനം; രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് സ്പിന്നർ ആർ അശ്വിൻ, ഓസ്ട്രേലിയൻ ടെസ്റ്റോടെ തിരശീല വീണത് 13 വർഷം നീണ്ട രാജ്യാന്തര കരിയറിന്