Tag: press-conference

ഇന്ത്യൻ പ്രതിരോധം പരീക്ഷിക്കാൻ പാക് ശ്രമം, സൈന്യം വർഷിച്ച ഡ്രോണുകളിൽ ആയുധമില്ലാത്തവയും!! പാക് സേന തൊടുത്തുവിട്ട പല ഡ്രോണുകളും പാക് ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് ദൃശ്യങ്ങൾ അയച്ചുകൊടുക്കാൻ പാകത്തിന് ക്യാമറകൾ ഘടിപ്പിച്ചവ- എല്ലാം തകർത്തതായി കേണൽ ഖുറേഷി .
രണ്ട് ഇന്ത്യൻ വിദ്യാർഥികൾ കൊല്ലപ്പെട്ടു, വൻ ദുരന്തമൊഴിവായത് സ്കൂളുകൾ അടച്ചതിനാൽ!! യാത്രാ വിമാനങ്ങളെ പോലും കവചമാക്കി പാക് ആക്രമണം, ഉപയോഗിച്ചത് തുര്‍ക്കി ഡ്രോണുകള്‍, ഭട്ടിൻഡ സൈനിക കേന്ദ്രവും പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടു, ലക്ഷ്യമിട്ടത് 36 കേന്ദ്രങ്ങൾ, 300-400 ഡ്രോണികൾ ഉപയോ​ഗിച്ചു- ആക്രമണം ഇന്ത്യൻ സൈന്യം തകർത്തു