CINEMA പ്രഭാസിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു…!!! …ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിൻ്റെ നാഥൻ, ഭൂത ഭാവി വർത്തമാന കാലങ്ങളുടെ വഴികാട്ടി, ശിവ കല്പനയാൽ സത്യപ്രതിജ്ഞ ചെയ്ത ഭരണാധികാരി…!!! വിഷ്ണു മഞ്ചു ചിത്രം “കണ്ണപ്പ”യിൽ രുദ്രയായി പ്രഭാസ് എത്തുന്നത്…. Prabhas First Look Poster by WebDesk February 3, 2025