Tag: politics

അട്ടപ്പാടിയിൽ പോയി ചോദിച്ചാൽ അറിയാം ഞാൻ ആരെന്ന്…!!! പറഞ്ഞത് വളച്ചൊടിച്ചു..!!  പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ല എങ്കിൽ പ്രസ്താവന പിൻവലിക്കുന്നു…. എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ് പറഞ്ഞത്… എയിംസ് വരും… ആലപ്പുഴ ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന് പിണറായി വിജയനോട് ആവിശ്യപ്പെട്ടു…
മുഖ്യമന്ത്രിയാകുമോ… ? ചെന്നിത്തല സമൂഹത്തിലെ ഉന്നതനും നായരും ആണ്…!!! അതുകൊണ്ടാണ് എൻ.എസ്.എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചത്…!!! മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് ആലോചിച്ച് തീരുമാനിക്കട്ടെ…. വെള്ളാപ്പള്ളി തോന്നിയത് പറയുകയാണെന്നും സുകുമാരൻ നായർ
24 മണിക്കൂറും മകന് പിന്നാലെ നടക്കാൻ അമ്മയ്ക്കാകുമോ..? മകൻ കേസിൽപ്പെട്ടാൽ അമ്മയാണോ ഉത്തരവാദി..? രണ്ടു പഫ് മാത്രമേ വലിച്ചുള്ളൂ എന്ന് പറയാൻ മന്ത്രി സജി ചെറിയാന് നാണമില്ലേ..? പ്രതിഭയ്ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രൻ…!!!
എത്ര ശിക്ഷ ലഭിച്ചാലാണ് സിപിഎം നേതാക്കള്‍ കൊലവാള്‍ താെഴ വെക്കാൻ തയ്യാറാവുക..?  ടി.പി വിധത്തിനുശേഷം പാർട്ടി നേതാക്കള്‍ വീണ്ടും കൊലപാതകത്തിനിറങ്ങി…!! പെരിയ ഇരട്ടക്കൊലക്കേസ് വിധിയിൽ കെ.കെ. രമയുടെ പ്രതികരണം….
Page 3 of 4 1 2 3 4