Tag: politics

അധ്യക്ഷ പദവിയിൽനിന്നു ഒഴിയണമെന്ന് ആവശ്യപ്പെട്ടത് കെ.സി. വേണുഗോപാൽ..!! രാഹുലും ഖാർഗേയും പോലും മാറാൻ പറഞ്ഞില്ല… തിരഞ്ഞെടുപ്പ് വരെ മാറ്റില്ലെന്ന് കരുതി… വെളിപ്പെടുത്തലുമായി കെ. സുധാരൻ
അത് ബോംബല്ല.., ഈസ്റ്ററിന് ബാക്കിവന്ന പടക്കം..!!! രാത്രി മുഴുവൻ നഗരം അരിച്ചുപെറുക്കി പൊലീസ്…!!! ശോഭാ സുരേന്ദ്രൻ്റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ചതിൻ്റെ കഥ വെളിപ്പെടുത്തി യുവാക്കൾ…!!
ഇടിച്ചു കയറിയും പിടിച്ചു തള്ളിയും പ്രസ്ഥാനത്തിന്റെ വില കളയരുത്…!! നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവര്‍ത്തി ചെയ്തു.. ക്യാമറയില്‍ മുഖം വരാന്‍ ഉന്തും തള്ളുമുണ്ടാക്കുമ്പോള്‍ പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന അവമതിപ്പ് സ്വയം തിരിച്ചറിയണം…, പാർട്ടിക്കാർക്കെതിരേ കോൺഗ്രസ് മുഖപത്രം വീക്ഷണം…
ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തുന്ന നാടാണ് കേരളം…!!!  സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിൽ… അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്… ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങിന് പിന്നാലെ നിർമ്മല സീതാരാമൻ….
Page 1 of 4 1 2 4