Tag: police attack

കസ്റ്റഡിയിലെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ പുരുഷ–വനിത പോലീസുകാർ ചുറ്റും കൂടി ക്രൂരമായി മർദിച്ചു, വസ്ത്രങ്ങൾ വലിച്ചുകീറി- ആരോപണവുമായി ബിജെപി പ്രവർത്തക!! അറസ്റ്റ് ചെയ്തത് കൊലപാതക ശ്രമത്തിന്, ഒരു പോലീസുകാരനെ അവർ അടിച്ചു, പിന്നാലെ സ്വയം വസ്ത്രങ്ങൾ വലിച്ചു കീറി, വേറെ വസ്ത്രങ്ങൾ ധരിപ്പിച്ചത് വനിത പോലീസുകാരി പ്രദേശവാസികളുടെ സഹായത്തോടെ- പോലീസ് കമ്മിഷണർ
കാപ്പാ കേസിലടക്കം പ്രതിയായ പിഎസ് ശരത്തെന്നു കരുതി പോലീസ് കസ്റ്റഡിയിലെടുത്തത് നിരപരാധിയായ മറ്റൊരു ശരത്തിനെ!! രാത്രി വീട്ടിൽ കയറിവന്ന പോലീസ് യുവാവിനെ തലങ്ങും വിലങ്ങും മർദിച്ചു, ലാത്തികൊണ്ട് വയറ്റിലും പുറത്തും അടിയും കുത്തും, ഉന്തിത്തള്ളി ജീപ്പിൽ കയറ്റുന്നതിനിടെ തലയിടിച്ച് പരുക്ക്
പോലീസ് സ്റ്റേഷനുകളിൽ പോലീസുകാരുടെ ​ഗൂണ്ടാവിളയാട്ടമോ? പീച്ചി പോലീസ് സ്റ്റേഷനിലിട്ട് ഹോട്ടൽ ഉടമയുടേയും മകന്റേയും കരണത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്,  ദൃശ്യങ്ങൾ പുറത്തുവന്നതും നിയമ പോരാട്ടങ്ങൾക്കൊടുവിൽ, മർദിച്ച എസ്ഐയെക്കൂടി പ്രതിചേർക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഹോട്ടൽ ഉടമ
സുഹൃത്തുക്കളോട് വളരെ മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് പോലീസിന്റെ ക്രൂര മർദ്ദനം, അടിയിൽ ചെവിയുടെ കേൾവി തകരാറിലായി, മദ്യപിച്ചെന്ന് വ്യാജ പരാതി, രണ്ടു വർഷത്തിനു ശേഷം ദൃശ്യങ്ങൾ പുറത്ത്, 4 പോലീസുകാർക്കെതിരെ നടപടി