BREAKING NEWS ‘ഞങ്ങളുടെ അതിർത്തി ലംഘിച്ച് പോളണ്ടിനു മീതേ പറക്കുന്ന വസ്തുക്കളെ ചർച്ചകൾക്കു പോലും നിൽക്കാതെ വെടിവെച്ചിടും, പിന്നെ അതും ഇതും പറഞ്ഞോണ്ട് ഇങ്ങോട്ട് വന്നേക്കല്ല്’!!- റഷ്യയ്ക്ക് മുന്നറിയിപ്പുമായി റാഡോസ്ലോ സികോർസ്‌കി, by pathram desk 5 September 23, 2025