Tag: pepper spray attack

ഭർത്താവ് ഭാര്യയുമായി പിണങ്ങി അമ്മയോടൊപ്പം താമസമാക്കി, കലി കയറിയ മരുമകളുടെ വക 81 കാരിക്ക് പെപ്പർ സ്പ്രേ, തടയാൻ ശ്രമിച്ച ഭർത്താവിന്റെ കൈ കടിച്ചു മുറിച്ചു, യുവതിക്കെതിരെ പരാതി
വഴിയിൽ നിന്നു കിട്ടിയ കുപ്പി കൗതുകത്തിനെടുത്ത് ക്ലാസിൽ കൊണ്ടുവന്ന് സ്പ്രേ ചെയ്തു, പിന്നാലെ കേട്ടത് വിദ്യാർഥികളുടെ കൂട്ടക്കരച്ചിൽ, ഒപ്പം ശ്വാസ തടസവും ബോധക്ഷയവും!! 10 വിദ്യാർഥികളും രണ്ടു അധ്യാപകരും ആശുപത്രിയിൽ, പ്ലസ് വൺ വിദ്യാർഥി പ്രയോ​ഗിച്ചത് പെപ്പർ സ്പ്രേ
സഹപാഠികൾ തമ്മിലുള്ള തർക്കം ചോദ്യം ചെയ്യാനെത്തിയ മാതാപിതാക്കൾക്കു നേരെ പ്ലസ്ടു വിദ്യാർഥിയുടെ വക പെപ്പർ സ്പ്രേ പ്രയോ​ഗം, മാതാപിതാക്കാളെ രക്ഷിക്കാനെത്തിയ 10 വിദ്യാർഥികൾ അസ്വസ്ഥതയുമായി ആശുപത്രിയിൽ