BREAKING NEWS കുട്ടികളെ കൊണ്ടുവന്നത് പൾസില്ലാതെ, ഗുരുതരാവസ്ഥയിലുള്ള മൂന്ന് കുട്ടികളെ ചികിത്സിക്കുന്നത് ശ്വാസനാളത്തിലൂടെ ട്യൂബിട്ട് വെന്റിലേറ്ററിൽ ഘടിപ്പിച്ച്, പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ കുട്ടികളുടെ നില മെച്ചപ്പെട്ടു, ഒരാൾ പൂർണമായി അപകടനില തരണംചെയ്തു, അപകടം നടന്ന് 15 മിനിറ്റിനുള്ളിൽ കുട്ടികളെ പുറത്തെത്തിക്കാൻ കഴിഞ്ഞതു രക്ഷയായി by WebDesk January 12, 2025