Tag: p jayarajan

സർവ്വത്ര ദുരൂഹത, ജയിൽ ചാടിയതോ ചാടിച്ചതോ?- കെ സുരേന്ദ്രൻ!! ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്… സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാൻ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു- പി ജയരാജൻ