Social icon element need JNews Essential plugin to be activated.

Tag: p jayarajan

‘പി. ജയരാജൻ മാത്രമേ കരുത്തനായിട്ടുള്ളോ? പാർട്ടിയിലെ മറ്റുള്ളവർ കരുത്തരല്ലേ? ഈ പാർട്ടിയിൽ പ്രാപ്തിയില്ലാത്തവർ ആരാ ഉള്ളത്?പാർട്ടി തെറ്റു തിരുത്തിയതിന്‍റെ ഫലം ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചു ‘: ഇ.പി. ജയരാജൻ
‘കേരളത്തിലും അധികാരം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.; കേരളം കീഴടക്കണമെങ്കിൽ ആദ്യം സിപിഎമ്മിനെ തകർക്കണം; ഇ.‍‍‍‍‍ഡിയെ ഇറക്കിയിരിക്കുന്നതും പിണറായിയെയും റിയാസിനെയും കേസിൽപ്പെടുത്തുന്നതും ആ ലക്ഷ്യം വച്ചാണ്‘- പി. ജയരാജൻ
ജയിച്ചാൽ പാർട്ടിയുടെ മിടുക്ക്, തോറ്റാൽ വോട്ട് ചെയ്ത ജനങ്ങൾക്ക് നേരെ വർഗീയത ചാപ്പ… തോൽവിയുടെ ജാള്യത മറക്കാൻ നുണകൾ പടച്ചുവിടുമ്പോൾ, തൃക്കരിപ്പൂരിലെ വോട്ടർമാരെ മുഴുവനുമാണ് നിങ്ങൾ അപമാനിക്കുന്നത്, ജയരാജൻ സഖാവേ, ജനവിധി അംഗീകരിക്കാനും തോൽവി ഉൾക്കൊള്ളാനും ഇനിയും പഠിച്ചിട്ടില്ല അല്ലേ?… പി ജയരാജനെതിരെ സന്ദീപ് വാര്യർ
Page 1 of 4 1 2 … 4