BREAKING NEWS സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി വകവരുത്തിയ ചരിത്രം, ഇത്തവണയും പോലീസിനെ വെട്ടിച്ച് ബാലമുരുകൻ!! കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതി, ഞൊടിയിടയിൽ വേഷം മാറി ആളെപ്പറ്റിക്കാൻ കഴിവുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിയ്യൂർ ജയിലിലെത്തുന്നതിന് തൊട്ടുമുൻപ് പോലീസിനെ വെട്ടിച്ച് മുങ്ങി, വ്യാപക തെരച്ചിൽ by pathram desk 5 November 4, 2025