BREAKING NEWS ബിഎൽഒമാരുടെ ആരോപണത്തിൽ കാര്യമുണ്ട്!! വിതരണം ചെയ്ത എന്യൂമറേഷൻ ഫോമുകൾ കുറവ്, 954 വോട്ടർമാരിൽ 390 പേർക്ക് മാത്രമേ ഫോം വിതരണം ചെയ്തുള്ളു…സമയബന്ധിതമായി പൂർത്തിയാക്കേണ്ട പ്രവർത്തനം നിരുത്തരവാദത്തോടെ കൈകാര്യംചെയ്തു…നടപടി സ്വീകരിക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കുക- സബ്കളക്ടറുടെ നോട്ടീസ് by pathram desk 5 November 17, 2025