BREAKING NEWS കണ്ടിട്ടില്ലേൽ കണ്ടോ… ദേ ഇതാണ് കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടില്ലെന്നു പറഞ്ഞ ആ പുസ്തകം- രാഹുൽ ഗാന്ധി!! യുദ്ധം ജയിച്ച് വന്നതാണോ? സമരം ചെയ്യുന്ന എംപിമാരെ പരിഹസിച്ച് ബിട്ടു, ബിട്ടു ചതിയനെന്ന് രാഹുൽ ഗാന്ധിയുടെ തിരിച്ചടി… രാഹുൽ രാജ്യത്തിന്റെ ശത്രുവെന്ന് ബിട്ടു…പിന്നെ പാർലമെന്റ് മകര കവാടത്തിൽ നടന്നത് പൊരിഞ്ഞ വാക്പോര്, നരവനേയുടെ പുസ്തകത്തെ ചൊല്ലി മൂന്നാം ദിനവും സഭ പ്രക്ഷുബ്ധം by pathram desk 5 February 4, 2026