Tag: murder

പട്ടാപ്പകൽ നടുറോഡിലിട്ട് ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി, അക്രമാസക്തനായ യുവാവിനെ പോലീസ് കീഴടക്കിയത് കണ്ണീർ വാതകം പ്രയോ​ഗിച്ച്, കൊലയ്ക്ക് പിന്നിൽ കുടുംബ വഴക്ക്
ഭർതൃ വീട്ടുകാരെ വിരുന്നിനു ക്ഷണിച്ചു വരുത്തി  വിഷക്കൂണ്‍ നല്‍കി കൊലപ്പെടുത്തി,   50 കാരിക്ക് ജീവപര്യന്തം തടവ്, പരോൾ 33 വര്‍ഷം കഴിഞ്ഞ്  മാത്രം,  തടവുശിക്ഷയുടെ ഭൂരിഭാഗവും  ഏകാന്തവാസം
ഓടുന്ന ട്രെയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് ഓടി, കള്ളനെ പിൻതുടർന്ന ബിഎസ്എഫ് ട്രെയിനിൽ നിന്നു വീണ് രണ്ടു കാലും അറ്റു
‍നാലുവർഷമായി ഭാര്യയും കുഞ്ഞും താമസിക്കുന്നത് അയൽവാസിയായ യുവാവിനൊപ്പം, ഓഹരിവേണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭർത്താവിനോടു വഴക്ക്, നൽകില്ലെന്നു കണ്ടതോടെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി
52കാരി ഇൻസ്റ്റയിൽ ഫിൽട്ടറിട്ട് പ്രായംകുറച്ച് 26 കാരനുമായി പ്രണയത്തിലായി, വിവാഹം കഴിക്കാൻ നിർബന്ധിച്ചു, ചതി മനസിലായതോടെ നാലുകുട്ടികളുടെ അമ്മയായ കാമുകിയെ കൊലപ്പെടുത്തി
2019 ൽ വെസ്റ്റ്ഹിൽ സ്വദേശിയായ യുവാവിനെ കാണാതായതിൽ വഴിത്തിരിവ്, ബ്രൗൺഷുഗർ അമിതമായ തോതിൽ കുത്തിവച്ച് കൊലപ്പെടുത്തിയ വിജിലിന്റെ മൃതശരീരം ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തി, രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
Page 9 of 24 1 8 9 10 24