Tag: murder
BREAKING NEWS
ബാറിൽ മദ്യത്തിന്റെ അളവിനെച്ചൊല്ലി തർക്കം, പിന്നിലേക്ക് പിടിച്ചു തള്ളുന്നതിനിടെ തലയടച്ച് വീണയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ
BREAKING NEWS
ഭവാനിപ്പുഴയിൽ മൃതദേഹാവശിഷ്ടങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം; ഭാര്യയെയും മകളെയും കൊലപ്പെടുത്തി പുഴയിൽ തള്ളിയതെന്ന് സൂചന, പ്രതി ബംഗാൾ സ്വദേശി, കേരളം വിട്ടതായി പോലീസ്
BREAKING NEWS
പ്രണയിച്ച് വിവാഹിതരായത് ഓഗസ്റ്റ് 11ന്!! പിന്നാലെ ബലാത്സംഗക്കേസിൽ ജയിലിലായ സ്വന്തം ഭർത്താവിനെ കുറിച്ച് ഭർതൃ സഹോദരിയോട് പരിഹാസ പരാമർശം നടത്തി!! സഹോദര പാസത്തിൽ യുവതിയുടെ കഴുത്തിൽ കത്തിക്ക് കുത്തി കൊന്നു, മൃതദേഹം കുടിവെള്ള ടാങ്കിൽ തള്ളി, അറസ്റ്റ്
BREAKING NEWS
ജോലി കഴിഞ്ഞ് മദ്യപിച്ചെത്തി തനിക്കും മക്കൾക്കും ഭക്ഷണം തയാറാക്കി തരാൻ യുവതിയോട് ഭർത്താവ്, ഡാൻസ് ക്ലാസിനു പോകണമെന്ന് ഭാര്യ!! കലി കയറിയ ഭർത്താവ് ഭാര്യയുടെ വയറ്റിൽ ചവിട്ടി, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
BREAKING NEWS
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോൾ കറിയുണ്ടാക്കി നൽകിയില്ല, മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു, ഫസീലയ്ക്ക് കുത്തേറ്റത് നെഞ്ചിനു താഴെയായി, പ്രതി കസ്റ്റഡിയിൽ