Tag: Mohsin Naqvi

അന്ന് ഇന്ത്യയുടെ കപ്പുമായി മുങ്ങിയ മൊഹ്സിൻ നഖ്വി ഇന്നു ദുബായിൽ പൊങ്ങി, ആദ്യം അടിച്ചുമാറ്റിയ ട്രോഫി ഇവിടെ വയ്ക്ക്, എന്നിട്ട് വർത്തമാനം പറയാം… പുല്ലുവില നൽകാതെ ഇന്ത്യൻ കൗമാരപ്പട, നഖ്വിയുമായി വേദി പങ്കിടില്ലെന്ന് ഇന്ത്യ, മെഡൽ സ്വീകരിച്ചത് മറ്റൊരു ഉദ്യോഗസ്ഥനിൽ നിന്ന്
ട്രോഫി കൈമാറാൻ നഖ്‌വിയുടെ നിബന്ധനകൾ ഇങ്ങനെ!! ഔപചാരിക ചടങ്ങ് സംഘടിപ്പിക്കണം, താൻ തന്നെ ട്രോഫിയും മെഡലും കൈമാറും…നിലപാടിൽ മാറ്റമില്ല, നവംബറിലെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ കോൺഫറൻസിൽ തന്നെ എടുത്തോളാം- ബിസിസിഐ
വിവാദങ്ങൾ കെട്ടടങ്ങാതെ ഏഷ്യാ കപ്പ്!! പാക് ആഭ്യന്തരമന്ത്രി ട്രോഫിയുമായി മുങ്ങി, ചെയ്തത് വൃത്തികേട്, പ്രതിഷേധം അറിയിക്കും- ബിസിസിഐ, നടപടി ഇന്ത്യ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചതോടെ