BREAKING NEWS ബലാത്സംഗ കേസില്‍ കുടുങ്ങി ഹരിയാന ബിജെപി അധ്യക്ഷന്‍; മോഹന്‍ലാല്‍ ബദോളിയക്കും ഗായകന് റോക്കി മിത്തലിനും എതിരേ കേസ്; മദ്യം കുടിപ്പിച്ചു കൂട്ടബലാത്സംഗം ചെയ്തെന്നും ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പ്രശസ്ത ഗായിക by WebDesk January 15, 2025