BREAKING NEWS മൂന്നു ബൂത്തുകളുള്ള സ്കൂൾ മുറ്റത്ത് തലയുയർത്തി നില്ക്കുന്നു ചക്ക പറിക്കാൻ നിൽക്കുന്ന ആന! ഈ ചിഹ്നങ്ങളെ വോട്ടർമാരുടെ കാഴ്ചപരിധിയിൽ നിന്നു മാറ്റാനുള്ള പരക്കം പാച്ചിലിൽ പോളിങ് ഓഫീസർമാർ by Pathram Desk 7 April 9, 2026