Tag: m v govindan

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ വി.ഡി സതീശൻ തയ്യാറാകുമോ?? ഏത് നൂറ്റാണ്ടിലാണിവര്‍ ചൂരല്‍മലയില്‍ വീട് നിര്‍മ്മിച്ച് കണക്ക് പറയുക, പിരിവ് പണം പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും അക്കൗണ്ടിലല്‍- എം വി ഗോവിന്ദന്‍
യുഡിഎഫ് എല്ലാ വിഭാഗം വർഗീയവാദികളുമായും പരസ്യമായ കൂട്ടുകെട്ടുണ്ടാക്കുന്നു, ജി.സുധാകരന്റെ ചങ്ങാത്തം  ജമാഅത്തെ ഇസ്‌ലാമിയുമായി, അയാള്‍ സ്വതന്ത്രനല്ല, യുഡിഎഫുകാരനാണ്, അമ്പലപ്പുഴയിൽ എൽഡിഎഫ് ജയിക്കുമെന്ന് എം വി ഗോവിന്ദൻ
ഒരു സ്ഥാനവും  പി കെ ശ്യാമളയുടെ മേല്‍  അടിച്ചേല്‍പ്പിക്കാന്‍ താന്‍ ശ്രമിക്കാറില്ല, കമ്മ്യൂണിസ്റ്റ്  പാര്‍ട്ടിക്ക് അങ്ങനെ പിന്‍ഗാമി സമ്പ്രദായമൊന്നുമില്ല, ജി.സുധാകരന്‍ പറയുന്നത് തങ്ങളാരും മൈന്‍ഡ് പോലും ചെയ്യാറില്ല,  കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി വലിയ അടി നടക്കുകയാണ്, ഇത്തവണയും  വിജയം എല്‍ഡിഎഫിന് തന്നെയെന്ന് എം വി ഗോവിന്ദന്‍
നുണ പറയുന്നതിനുള്ള നൊബേൽ സമ്മാനം വിഡി സതീശന് തന്നെ, രാവിലെ മുതൽ രാത്രിവരെ എട്ടും ഒൻപതും നുണയാണ് അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്, കോൺഗ്രസിൽ ഇനി ആരും പോകാൻ ബാക്കിയില്ല, സിപിഎമ്മില്‍ നിന്നും പുറത്തുപോയ  നാലോ അഞ്ചോ ആളുകളല്ല പാര്‍ട്ടിയെ നയിക്കുന്നത്- എം വി ഗോവിന്ദന്‍
തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയില്‍,  ഇഡി തന്ത്രിയുടെ അടുത്ത് പോകാത്തതിന് പിന്നില്‍ രാഷ്ട്രീയം, തന്ത്രിയെ പിടിച്ചപ്പോൾ ബിജെപി സന്ദർശക ​ഗാലറിയിലേക്ക് കയറിപ്പോയെന്ന് എം വി ഗോവിന്ദന്‍
അസുഖമെന്ന് പറഞ്ഞ് കമ്മറ്റിയില്‍ പങ്കെടുത്തില്ല, ആ അസുഖം എന്താണെന്ന് ഇപ്പോള്‍ മനസിലായി, വര്‍ഗ വഞ്ചകയാണവര്‍, ഐഷ പോറ്റിക്ക് അധികാരത്തിന് വേണ്ടിയുള്ള അസുഖമെന്ന് എം.വി. ഗോവിന്ദൻ