BREAKING NEWS

യുഡിഎഫ് എല്ലാ വിഭാഗം വർഗീയവാദികളുമായും പരസ്യമായ കൂട്ടുകെട്ടുണ്ടാക്കുന്നു, ജി.സുധാകരന്റെ ചങ്ങാത്തം ജമാഅത്തെ ഇസ്‌ലാമിയുമായി, അയാള്‍ സ്വതന്ത്രനല്ല, യുഡിഎഫുകാരനാണ്, അമ്പലപ്പുഴയിൽ എൽഡിഎഫ് ജയിക്കുമെന്ന് എം വി ഗോവിന്ദൻ

· · 1 min read
Share: Copied!

ആലപ്പുഴ: യുഡിഎഫ് എല്ലാ വിഭാഗം വർഗീയവാദികളുമായും പരസ്യമായ കൂട്ടുകെട്ടുണ്ടാക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.  അമ്പലപ്പുഴയിൽ എൽഡിഎഫ് ജയിക്കുമെന്ന്  അദ്ദേഹം പറഞ്ഞു. ജി.സുധാകരൻ സ്വതന്ത്രൻ അല്ല യുഡിഎഫുകാരനാണ്.

ഇടതുപക്ഷവുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ല. യുഡിഎഫ് പിന്തുണക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുമായാണ് സുധാകരന്റെ ചങ്ങാത്തമെന്നും ഗോവിന്ദൻ വിമർശിച്ചു.വയനാടിനായി കോൺഗ്രസ് പിരിച്ച ഫണ്ടിനെക്കുറിച്ച് മിണ്ടാട്ടമില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

കോൺഗ്രസ് പിരിച്ച പണം എവിടെയാണെന്ന മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് കോൺഗ്രസിന് മറുപടിയില്ല. ഒന്നര വർഷമായി പിരിച്ച ഫണ്ടും വീടും എവിടെയെന്നും അദ്ദേഹം ചോദിച്ചു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026