BREAKING NEWS മകന്റെ ഉപദ്രവം സഹിക്കവയ്യാതെ കേസുകൊടുത്തു, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പിതാവിനെ കഴുത്തുഞെരിച്ചും വടികൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി, കൊല്ലം സ്വദേശിക്കു ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും, ശിക്ഷ പ്രതിക്ക് മാനസികരോഗമുണ്ടെന്ന എതിർഭാഗത്തിന്റെ വാദം തള്ളി by WebDesk January 12, 2025