Tag: kk shilaja

“വർഷങ്ങൾക്കുശേഷം ഇന്നാ പെൺകുഞ്ഞ് ഒന്ന് ചിരിച്ചെങ്കിൽ അത് നിങ്ങളെ കൂടി തോൽപ്പിച്ചിട്ടാണ്….നിങ്ങളീ പറയുന്നത് പച്ചക്കള്ളമാണ് ശൈലജ ടീച്ചർ…നിങ്ങളുടെ മൂക്കിന്റെ താഴെയാണ് ആ റേപ്പിസ്റ്റ് ഒളിവിൽ കഴിഞ്ഞത്, ആ കുഞ്ഞിന്റെ മാനസികനിലയെ പോലും നിങ്ങൾ സംശയിച്ചു, മാനസികമായി തകർന്ന് പുറംലോകത്തെ ഭയന്ന ആ കുഞ്ഞിന്റെ വ്യാജ ഹാജർ പോലും രേഖപ്പെടുത്തിയിരുന്നു അന്ന്”…
വീടിന്റെ അകത്തളങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങൾ നരക യാതനകൾ അനുഭവിക്കുമ്പോൾ അച്ഛനമ്മമാർ പോലും അവർക്ക് തുണയാകുന്നില്ലെന്നത് ഭയാനകം, ഹൃദയഭേദകമായ വാർത്തകൾ കേൾക്കാനിടവരാതിരിക്കട്ടെ, കുറ്റവാളികൾക്ക് കടുത്ത ശിക്ഷകിട്ടുന്നതിനുള്ള നടപടികളുണ്ടാകണം- കെകെ ശൈലജ