BUSINESS അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞ് സി.ജെ.റോയി സ്വന്തം ക്യാബിനിലേയ്ക്ക് കയറി; ആരെയും ക്യാബിനിലേക്ക് കയറ്റി വിടരുതെന്ന് സെക്യൂരിറ്റിയ്ക്ക് നിർദ്ദേശം സൽകി; 10 മിനിട്ട് കഴിഞ്ഞ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്നും പ്രതികരണമുണ്ടായില്ല. കതക് ഉള്ളിൽ നിന്നും ലോക്കിട്ട നിലയിലായിരുന്നു. കതക് തകർത്ത് ഉള്ളിൽ കയറിയപ്പോൾ ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു റോയി: കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ് by Pathram Desk 7 January 31, 2026