Tag: kidnapping

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന എട്ടു വയസുകാരനെ തട്ടിക്കൊണ്ടു പോയത് 80 ​ദിവസം മുൻപ്, 80 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കത്ത്!! പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ്, ഒടുവിൽ കുഞ്ഞിനെ കിട്ടിയത് കൊന്നു ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ