Tag: khawaja-asif

അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനിലേക്ക് നോക്കാൻ പോലും ധൈര്യപ്പെടില്ല, അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കും, 50 മടങ്ങ് ശക്തിയിൽ തിരിച്ചടിക്കും!! പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യ നേരിട്ട തോൽവിക്ക് അഫ്​ഗാനിലൂടെ പകരം വീട്ടുന്നു, ഇന്ത്യക്ക് എപ്പോഴും പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണം,- ഖ്വാജ ആസിഫ്
‘ഞങ്ങൾക്ക് ഭീഷണിയായ 7000 ഭീകരരെ നിങ്ങൾ വച്ചുപൊറുപ്പിക്കുന്നുണ്ട്, മതി, മതി, ക്ഷമയ്ക്കു പരിധികളുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവരും അവരെ സഹായിക്കുന്നവരും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കാൻ തയാറിയിക്കോ’… താലിബാന് മുന്നറിയിപ്പുമായി ഖ്വാജ ആസിഫ്
ശിവനേ, ഇതിലും ഭേദം ഏതേലും മിസൈൽ ആയിരുന്നു!! ഇന്ത്യയുടെ ഒന്നും രണ്ടുമല്ല അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടുട്ടുണ്ട്- ഖ്വാജ ആസിഫ്- തെളിവെവിടെ?- ഏത് പോർവിമാനമാണ് ഇന്ത്യൻ ജെറ്റുകൾ വെടിവെച്ചിടാൻ ഉപയോ​ഗിച്ചത്? പാക്കിസ്ഥാൻ ചൈനീസ് ഉപകരണങ്ങൾ ഉപയോഗിച്ചോ? അവതാരകയുടെ തുടരെത്തുടരെയുള്ള ചോദ്യത്തിൽ ഉത്തരമില്ലാതെ വെള്ളംകുടിച്ച് പാക് പ്രതിരോധമന്ത്രി