Social icon element need JNews Essential plugin to be activated.

Tag: khawaja-asif

വെള്ളംകുടി മുട്ടിച്ചാൽ ആയുധമെടുക്കും!! ‘ഇന്ത്യ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്നുവെന്ന് ഞങ്ങൾ കരുതുന്ന നിമിഷം, ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിനിറങ്ങും, ജലവിതരണം തടസപ്പെടുത്തുന്നുവെന്ന് തെളിവുകൾ ലഭിച്ചാലുടൻ സൈനിക നടപടി’- ഇന്ത്യയ്ക്കെതിരെ ഭീഷണിയിറക്കി പാക് പ്രതിരോധമന്ത്രി
ട്രംപ് മുന്നോട്ടുവച്ച അബ്രഹാം കരാറിൽ പാക്കിസ്ഥാൻ പങ്കുചേരരുത് !! ഇസ്രയേലിനെ വിശ്വസിക്കാൻ കൊള്ളില്ല, അവരെ അം​ഗീകരിക്കുന്ന കാര്യത്തിൽ അന്നും ഇന്നും പാക്കിസ്ഥാന് ഒരു നിലപാട് മാത്രം, പലസ്തീൻ പ്രശ്നത്തിന് നീതിപൂർണ്ണമായ പരിഹാരം ഉണ്ടാകുന്നതുവരെ അതിൽ മാറ്റമില്ല- ഖ്വാജ അസിഫ്
അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനിലേക്ക് നോക്കാൻ പോലും ധൈര്യപ്പെടില്ല, അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കും, 50 മടങ്ങ് ശക്തിയിൽ തിരിച്ചടിക്കും!! പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യ നേരിട്ട തോൽവിക്ക് അഫ്​ഗാനിലൂടെ പകരം വീട്ടുന്നു, ഇന്ത്യക്ക് എപ്പോഴും പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണം,- ഖ്വാജ ആസിഫ്
‘ഞങ്ങൾക്ക് ഭീഷണിയായ 7000 ഭീകരരെ നിങ്ങൾ വച്ചുപൊറുപ്പിക്കുന്നുണ്ട്, മതി, മതി, ക്ഷമയ്ക്കു പരിധികളുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവരും അവരെ സഹായിക്കുന്നവരും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കാൻ തയാറിയിക്കോ’… താലിബാന് മുന്നറിയിപ്പുമായി ഖ്വാജ ആസിഫ്
ശിവനേ, ഇതിലും ഭേദം ഏതേലും മിസൈൽ ആയിരുന്നു!! ഇന്ത്യയുടെ ഒന്നും രണ്ടുമല്ല അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടുട്ടുണ്ട്- ഖ്വാജ ആസിഫ്- തെളിവെവിടെ?- ഏത് പോർവിമാനമാണ് ഇന്ത്യൻ ജെറ്റുകൾ വെടിവെച്ചിടാൻ ഉപയോ​ഗിച്ചത്? പാക്കിസ്ഥാൻ ചൈനീസ് ഉപകരണങ്ങൾ ഉപയോഗിച്ചോ? അവതാരകയുടെ തുടരെത്തുടരെയുള്ള ചോദ്യത്തിൽ ഉത്തരമില്ലാതെ വെള്ളംകുടിച്ച് പാക് പ്രതിരോധമന്ത്രി