Tag: kerala university

ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ കർശന നടപടി? അടിയന്തര യോഗം വിളിച്ച് കേരള സർവകലാശാല വിസി, വിഷയത്തിൽ മുഴുവൻ വിവരങ്ങളും അറിയിക്കാൻ പരീക്ഷ കൺട്രോളർക്കു നിർദ്ദേശം: പുന:പരീക്ഷ ഒഴിവാക്കണമെന്ന് എബിവിപി
ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയത് അധ്യാപകൻ- ഏപ്രിൽ 7ന് വിദ്യാർഥികൾ പരീക്ഷയ്ക്ക് ഹാജരാകാൻ നിർദേശം!! വീണ്ടും പരീക്ഷയെഴുതേണ്ടത് 71 വിദ്യാർഥികൾ, പലരും വിദേശത്തും അന്യ സംസ്ഥാനങ്ങളിലും, അധ്യാപകനു പറ്റിയ പിഴവിൽ തങ്ങളെന്തിനു പരീക്ഷയെഴുതണമെന്ന് വിദ്യാർഥികൾ