Tag: kc venugopal

പൂരം കലക്കി ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ‌ സഹായിച്ചത് മുഖ്യമന്ത്രി, സുനിൽ കുമാറിനെ തൃശൂരിൽ ചതിച്ചു, അറേബ്യൻ നാടുകളിലെ എല്ലാ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്നാലും പിണറായിയുടെ കൈയ്യിലെ പാപക്കറ കഴുകി കളയാനാകില്ല- കെസി വേണുഗോപാൽ
‘എന്തൊരു അസംബന്ധമായ വാർത്തകളാണ് വരുന്നത്, രാഹുൽ ഗാന്ധിയെ എല്ലാ ദിവസവും കാണുന്നത് ഈ വിഷയം ചർച്ച ചെയ്യാനല്ല, എടുക്കേണ്ട സമയത്ത് എടുക്കേണ്ട തീരുമാനങ്ങളെടുക്കാൻ പാർട്ടി നേതൃത്വത്തിന് അറിയാം’, തീരുമാനം ഇന്നുണ്ടാകില്ല- കെ സി വേണുഗോപാൽ.