BREAKING NEWS ഞാൻ രാജി വയ്ക്കുമെന്നു കരുതി ആരും പുറകേ നടക്കേണ്ട, അങ്ങനെ ആഗ്രഹിക്കാൻ കൊള്ളാമോ? ഒരു കത്തി തന്നാൽ കൈ മുറിച്ച് ചോര തരാം, അതു കുടിച്ചോ…. ഞാൻ ഇന്നു രാജിവച്ചു പോകുമെന്നാണ് ചിലർ കരുതിയത്, അത്തരം സന്തോഷത്തിനു വേണ്ടി ആരും നടക്കേണ്ട- ഗണേഷ് കുമാർ by pathram desk 5 March 10, 2026
BREAKING NEWS “ഇത്ര തറ മന്ത്രി വേറെ കാണില്ല, അയ്യായിരം പ്രണയിനികൾ ഉണ്ടെന്ന് തലയിൽ ആൾത്താമസം ഉള്ളവർ പറയുമോ? ഇയാളെ ഊളംപാറയിൽ അയക്കണ്ടേ… പല ഭാര്യമാരായി, അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല, പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് ഏറെയിഷ്ടം…ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് കാര്യമില്ല, മാന്യതയും മര്യാദയും വേണം, മന്ത്രിസഭയ്ക്ക് പുഴുക്കുത്താണിത്”- വെള്ളാപ്പള്ളി by pathram desk 5 March 10, 2026