BREAKING NEWS മുസ്ലിം ലീഗിൽ അപ്രതീക്ഷിത മാറ്റങ്ങൾ…ആദ്യമായി വനിതകൾ തെരഞ്ഞെടുപ്പ് അങ്കത്തിന്, പേരാമ്പ്രയിൽ ഫാത്തിമ തെഹ്ലിയ, ജയന്തി രാജൻ കൂത്തുപറമ്പിൽ!! എം.കെ മുനീർ ഇത്തവണ മത്സര രംഗത്തില്ല, ആറ് സിറ്റിങ് എംഎൽഎമാരെ മാറ്റിനിർത്തി പുതുമുഖങ്ങൾക്ക് അവസരം…പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, കെ.എം. ഷാജി വേങ്ങരയിൽ, രണ്ടുമണ്ഡലങ്ങളിലെ പ്രഖ്യാപനം വ്യാഴാഴ്ച by pathram desk 5 March 17, 2026