Tag: iran

പിന്നോട്ടു പോകാൻ ഇറാൻ തയ്യാറല്ല…!! ആണവകേന്ദ്രങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കും;  അമേരിക്കൻ ആക്രമണത്തിൽ ഇസ്ഫഹൻ ആണവ നിലയത്തിൽ ഉണ്ടായത് കനത്ത നാശനഷ്ടം, ടണലിലേക്കുള്ള കവാടങ്ങൾ തകർന്നതായും അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി യു‌എന്നിൽ
അമേരിക്കയ്ക്കുള്ള ‘മറുപണി’ വരുന്നു, എന്ന്? എപ്പോൾ? എങ്ങനെ? എന്ന കാര്യത്തിലേ തീരുമാനമാകാനുള്ളു- ഹൂതി വക്താവ്!! തിരിച്ചടിച്ച് ഇറാൻ, മിസൈലിനെ പ്രതിരോധിക്കാൻ ശ്രമം തുടങ്ങിയെന്ന് ഇസ്രയേൽ, പൊതുജനങ്ങൾക്കു ജാ​ഗ്രതാ നിർദേശവുമായി സൈറണുകൾ
അബ്ബാസ് അറാഗ്ചിയെ വധിക്കാനുള്ള ഇസ്രയേൽ ശ്രമം തകർത്ത് ഇറാൻ, യുഎസ് ഇസ്രയേലിന്റെ ക്രൈം പാർട്നർ, ഇസ്രയേൽ അക്രമം അവസാനിപ്പിക്കുന്നതുവരെ യുഎസുമായി ചർച്ചക്കില്ല!! ഇറാൻ വിഷയം ട്രംപ് കൈകാര്യം ചെയ്യുന്ന രീതിയിൽ ആശങ്ക- യാസ്സമിൻ അൻസാരി
തൊടുക്കുമ്പോൾ ഒന്ന്.., പതിക്കുമ്പോൾ അമ്പതും നൂറുമാകും…!! ഇസ്രയേലിനെ തകർക്കാൻ ഒടുവിൽ  ഇറാൻ ആദ്യമായി ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചു..!! 2008-ൽ അന്താരാഷ്ട്ര തലത്തിൽ നിരോധിച്ച ആയുധമെടുത്ത ഇറാൻ രണ്ടും കല്പിച്ച് തന്നെ…
Page 3 of 5 1 2 3 4 5