BREAKING NEWS പഹൽഗാമിനുള്ള മറുപടി ഓപ്പറേഷൻ സിന്ദൂർ മാത്രമല്ല പാക്കിസ്ഥാനെ, ഇന്ത്യയുടെ കളി കമ്പനി കാണാൻ കിടക്കുന്നതേയുള്ളു!! പാക്കിസ്ഥാന്റെ ജീവനാഡിക്കിട്ട് തന്നെ ഇന്ത്യയുടെ തട്ട്, ‘ഓപ്പറേഷൻ സവാൽകോട്ട്’, ‘ഇത് ജല ഭീകരവാദം, ഇന്ത്യ ഞങ്ങളെ ഒരിറ്റ് വെള്ളം തരാതെ നശിപ്പിക്കാൻ ശ്രമിക്കുന്നു.’.. എഴുതിപിടിപ്പിച്ച് പാക് മാധ്യമങ്ങൾ by pathram desk 5 February 15, 2026