Pathram Online
  • Home
  • NEWS
    316475

    മോഷണവും ക്രിമിനൽ പശ്ചാത്തലവും, മൂന്നുതവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല, ഒബ്സർവേഷൻ ഹോം അന്തേവാസിയായ 17 കാരൻ ജീവനൊടുക്കി

    316472

    മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316466

    കോൺഗ്രസും ബിജെപിയും വൃത്തികെട്ട പാർട്ടികള്‍, അവര്‍ തങ്ങളെ ഉപദേശിക്കാന്‍ വരണ്ട, പാർട്ടിയ്ക്ക് മുന്നിൽ പരാ‍തി വന്നിട്ടില്ല, പരാതിക്കാരി മുന്നോട്ടേക്ക് വരട്ടേ- എൻ എൻ കൃഷ്ണദാസ്

    316461

    കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പഹൽ​ഗാമിനുള്ള മറുപടി ഓപ്പറേഷൻ സിന്ദൂർ മാത്രമല്ല പാക്കിസ്ഥാനെ, ഇന്ത്യയുടെ കളി കമ്പനി കാണാൻ കിടക്കുന്നതേയുള്ളു!! പാക്കിസ്ഥാന്റെ ജീവനാഡിക്കിട്ട് തന്നെ ഇന്ത്യയുടെ തട്ട്, ‘ഓപ്പറേഷൻ സവാൽകോട്ട്’, ‘ഇത് ജല ഭീകരവാദം, ഇന്ത്യ ഞങ്ങളെ ഒരിറ്റ് വെള്ളം തരാതെ നശിപ്പിക്കാൻ ശ്രമിക്കുന്നു.’.. എഴുതിപിടിപ്പിച്ച് പാക് മാധ്യമങ്ങൾ

by pathram desk 5
February 15, 2026
A A
പഹൽ​ഗാമിനുള്ള മറുപടി ഓപ്പറേഷൻ സിന്ദൂർ മാത്രമല്ല പാക്കിസ്ഥാനെ, ഇന്ത്യയുടെ കളി കമ്പനി കാണാൻ കിടക്കുന്നതേയുള്ളു!! പാക്കിസ്ഥാന്റെ ജീവനാഡിക്കിട്ട് തന്നെ ഇന്ത്യയുടെ തട്ട്, ‘ഓപ്പറേഷൻ സവാൽകോട്ട്’, ‘ഇത് ജല ഭീകരവാദം, ഇന്ത്യ ഞങ്ങളെ ഒരിറ്റ് വെള്ളം തരാതെ നശിപ്പിക്കാൻ ശ്രമിക്കുന്നു.’.. എഴുതിപിടിപ്പിച്ച് പാക് മാധ്യമങ്ങൾ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: പഹൽ​ഗാം ആക്രമണത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ ഇങ്ങനെയുള്ള തിരിച്ചടികൾ ഇന്ത്യയുടെ ഭാ​ഗത്തുനിന്ന് പാക്കിസ്ഥാൻ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ആ തിരിച്ചടി ഓപ്പറേഷൻ സിന്ദൂർ മാത്രമല്ല… അതാണ് ‘ഓപ്പറേഷൻ സവാൽകോട്ട്’… ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ സവാൽകോട്ടിൽ ഉയരുന്ന വമ്പൻ ജലവൈദ്യുത പദ്ധതി. ജലവൈദ്യുത പദ്ധതി ഔദ്യോഗികമായി ആരംഭിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കം പാക്കിസ്ഥാനെ അക്ഷരാർഥത്തിൽ വിറളിപിടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. 1960-ലെ സിന്ധു നദീജല കരാർ, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഈ നടപടിക്ക് ശേഷമുള്ള ആദ്യത്തെ പ്രധാന തന്ത്രപ്രധാനമായ നിർമ്മാണ പ്രവർത്തനമാണ് ചെനാബ് നദിക്കു കുറുകെ വരുന്ന കൂറ്റൻ അണക്കെട്ട്.

ഏകദേശം 5,129 കോടി രൂപ ചിലവിൽ നാഷണൽ ഹൈഡ്രൊഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ.എച്ച്.പി.സി) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 1,856 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ഈ പദ്ധതി ജമ്മു കശ്മീരിലെ ഉധംപൂർ, രാംബാൻ ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത്. 192.5 മീറ്റർ ഉയരമുള്ള കൂറ്റൻ അണക്കെട്ടും എട്ട് യൂണിറ്റുകളുള്ള ഭൂഗർഭ പവർ ഹൗസുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ.

അതേസമയം ഇന്ത്യയുടെ ഈ നീക്കം പാക് മാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യ തങ്ങളെ വെള്ളം തരാതെ നശിപ്പിക്കാൻ ശ്രമിക്കുകയാണ് എന്നാണ് പാക് മാധ്യമങ്ങൾ ആരോപിക്കുന്നത്. ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധമെന്നും ജല ഭീകരവാദമെന്നുമൊക്കെയാണ് സവാൽകോട്ട് ജലവൈദ്യുത പദ്ധതിയെ പാക്കിസ്ഥാൻ വിശേഷിപ്പിക്കുന്നത്.

Related Post

യുവതിയുടെ സമ്മതപ്രകാരം ഇരുവരുടേയും സ്വകാര്യ ദൃശ്യങ്ങൾ ആൺ സുഹൃത്ത് പകർത്തി, വീഡിയൊ കണ്ടത് ഫോൺ നോക്കിയ മറ്റൊരാൾ, 21 കാരി ടെറസിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

മോഷണവും ക്രിമിനൽ പശ്ചാത്തലവും, മൂന്നുതവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല, ഒബ്സർവേഷൻ ഹോം അന്തേവാസിയായ 17 കാരൻ ജീവനൊടുക്കി

October 6, 2026
മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

October 6, 2026
 ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

 ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

October 6, 2026
നീലപ്പെട്ടിയും മഞ്ഞപ്പെട്ടിയുമൊക്കെ ഒരു ട്രാപ്പാണ്, തെളിയിക്കേണ്ടത് പോലീസ്, പ്രചരണത്തിന് എന്തൊക്കെ വിഷയങ്ങൾ കിടക്കുന്നു; നിലപാട് ഊട്ടിയുറപ്പിച്ച് എൻഎൻ കൃഷ്ണദാസ്

കോൺഗ്രസും ബിജെപിയും വൃത്തികെട്ട പാർട്ടികള്‍, അവര്‍ തങ്ങളെ ഉപദേശിക്കാന്‍ വരണ്ട, പാർട്ടിയ്ക്ക് മുന്നിൽ പരാ‍തി വന്നിട്ടില്ല, പരാതിക്കാരി മുന്നോട്ടേക്ക് വരട്ടേ- എൻ എൻ കൃഷ്ണദാസ്

October 6, 2026

അതേസമയം സവാൽകോട്ട് ഒരു ‘റൺ-ഓഫ്-ദ-റിവർ’ പദ്ധതിയാണെന്നും, നദിയിലെ വെള്ളം വഴിതിരിച്ചുവിടില്ലെന്നും ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു. സ്വന്തം രാജ്യത്തിനുള്ളിലെ വികസന പദ്ധതികൾ ഇന്ത്യയുടെ പരമാധികാരവും അവകാശവുമാണെന്ന് വിദേശകാര്യ മന്ത്രാലയം ആരോപണങ്ങളോട് പ്രതികരിച്ചു.

ചെനാബ് നദീതടത്തിൽ പാകൽ ദുൽ, കിരു, രത്ലെ എന്നീ അണക്കെട്ടുകൾക്കൊപ്പം സവാൽകോട്ട് കൂടി വരുന്നതോടെ മേഖലയിലെ ജലവിഭവത്തിന്മേൽ ഇന്ത്യയ്ക്ക് കൂടുതൽ നിയന്ത്രണം ലഭിക്കും. വിഷയത്തിൽ വിശദമായ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. എന്നാൽ സിന്ധുനദീജല കരാർ മരവിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ കാര്യമായ പ്രതികരണമോ, മറുപടിയോ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അണക്കെട്ട് നിർമാണത്തിനായി ഇന്ത്യ ടെൻഡർ വിളിച്ചതോടെ ഇന്ത്യ വെറുതെ പ്രകോപിപ്പിക്കുകയാണെന്ന് കരുതിയ പാക്കിസ്ഥാന് കളിയല്ല കാര്യമാണെന്ന് തിരിഞ്ഞിട്ടുണ്ട്.

1984ൽ ആദ്യമായി വിഭാവനം ചെയ്ത ഈ പദ്ധതിക്ക് സിന്ധു നദി ജലകരാറിലെ കർശനമായ വ്യവസ്ഥകളും പാക്കിസ്ഥാന്റെ ആവർത്തിച്ചുള്ള എതിർപ്പുകളും കാരണം ദീർഘകാലം അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദി ജലകരാർ മരവിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ സവാൽകോട്ട് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അപ്രതീക്ഷിതമായ വേഗത കൈവരികയും ചെയ്തു.

ശരിക്കും പറഞ്ഞാൽ പാക്കിസ്ഥാന്റെ ജീവനാഡിയാണ് ചെനാബ് നദി. പാകിസ്താന്റെ കൃഷിഭൂമിയുടെ 90 ശതമാനവും സിന്ധു നദീതടത്തിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ ചെനാബ് നദിയിൽ പടുത്തുയർത്തുന്ന അണക്കെട്ടുകളുടെ പരമ്പര പാക്കിസ്ഥാനിലെ കാർഷിക മേഖലയെ തന്നെ തകർക്കുമെന്ന് അവർ കരുതുന്നു. ബാഗ്ലിഹാർ, സവാൽകോട്ട്, സലാൽ എന്നീ അണക്കെട്ടുകൾ ഒരേ നദിയിൽ വരുന്നതോടെ, ജലം തടഞ്ഞുവെക്കാനും ആവശ്യമുള്ളപ്പോൾ വിട്ടുനൽകാനും ഇന്ത്യയ്ക്ക് വലിയ ശേഷി കൈവരുന്നുവെന്നതാണ് പാക്കിസ്ഥാനെ ആശങ്കയിലാക്കുന്നത്.

നിലവിൽ പാക്കിസ്ഥാനിലെ മരാല ഹെഡ്വർക്സിലേക്കുള്ള (Marala Headworks) ജലപ്രവാഹത്തിൽ 90 ശതമാനത്തോളം കുറവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് പഞ്ചാബ് പ്രവിശ്യയിലെ നെല്ല്, പരുത്തി കൃഷികളെ സാരമായി ബാധിക്കും. അതേസമയം പാക്കിസ്ഥാന്റെ ഭീകരവാദത്തോടുള്ള സമീപനം മാറുന്നതുവരെ ഇന്ത്യ സിന്ധുനദിയിന്മേലുള്ള ഈ സമ്മർദ്ദം തുടരുമെന്നാണ് സൂചനകൾ.

സവാൽകോട്ട് പദ്ധതി പൂർത്തിയാകുമ്പോൾ ജമ്മു കശ്മീരിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി ഇത് മാറും. ശൈത്യകാലത്ത് ജമ്മു കശ്മീർ അനുഭവിക്കുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ഇത് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി നൽകുന്നതോടൊപ്പം അധികമായി വരുന്ന വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് നൽകാനും സാധിക്കും. എങ്കിലും പദ്ധതി പാരിസ്ഥികമായി ദുർബലമായ പ്രദേശത്താണ് ഇവയെല്ലാം വരുന്നതെന്ന ആരോപണങ്ങളുയരുന്നുണ്ട്.

Tags: India-chenab-hydropower
SendShareTweetShare

pathram desk 5

Next Post
റഷ്യൻ പ്രതിപക്ഷ നേതാവിനെ പുടിൻ ഭരണകൂടം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായ് യൂറോപ്യൻ രാജ്യങ്ങൾ;  ‘ഡാര്‍ട്ട് തവളകളിലുള്ള ‘എപിബാറ്റിഡിന്‍’എന്ന വിഷമാണ് നവാല്‍നിയുടെ ജീവനെടുത്തത് ; 2020ലും കൊലപ്പെടുത്താനുള്ള ശ്രമം നടത്തി ‘

റഷ്യൻ പ്രതിപക്ഷ നേതാവിനെ പുടിൻ ഭരണകൂടം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായ് യൂറോപ്യൻ രാജ്യങ്ങൾ; 'ഡാര്‍ട്ട് തവളകളിലുള്ള 'എപിബാറ്റിഡിന്‍'എന്ന വിഷമാണ് നവാല്‍നിയുടെ ജീവനെടുത്തത് ; 2020ലും കൊലപ്പെടുത്താനുള്ള ശ്രമം നടത്തി '

ആ​ഗയ്ക്ക് അഭിഷേകിനെ കളത്തിലിറക്കണമെന്ന് അത്ര നിർബന്ധമാണെങ്കിൽ ഞങ്ങൾ അവനെ ഇറക്കും!! ടോസ് സമയത്തെ ഹസ്തദാനം… നമുക്ക് അപ്പോൾ കാണാം, 24 മണിക്കൂർ കൂടി കാത്തിരിക്കൂ…ചിലപ്പോൾ പരീക്ഷയ്ക്ക് സിലബസിന് പുറത്തുള്ള ചോദ്യങ്ങളും വരാം, എന്ന് കരുതി അത് എഴുതാതിരിക്കാൻ പറ്റില്ലല്ലോ. താരിഖിൻറെ ബൗളിംഗ് വ്യത്യസ്തമാണ്, പക്ഷേ കീഴടങ്ങാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല…നയം വ്യക്തമാക്കി സൂര്യകുമാർ

ആ​ഗയ്ക്ക് അഭിഷേകിനെ കളത്തിലിറക്കണമെന്ന് അത്ര നിർബന്ധമാണെങ്കിൽ ഞങ്ങൾ അവനെ ഇറക്കും!! ടോസ് സമയത്തെ ഹസ്തദാനം... നമുക്ക് അപ്പോൾ കാണാം, 24 മണിക്കൂർ കൂടി കാത്തിരിക്കൂ...ചിലപ്പോൾ പരീക്ഷയ്ക്ക് സിലബസിന് പുറത്തുള്ള ചോദ്യങ്ങളും വരാം, എന്ന് കരുതി അത് എഴുതാതിരിക്കാൻ പറ്റില്ലല്ലോ. താരിഖിൻറെ ബൗളിംഗ് വ്യത്യസ്തമാണ്, പക്ഷേ കീഴടങ്ങാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല...നയം വ്യക്തമാക്കി സൂര്യകുമാർ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.