Tag: india

ഇന്ത്യയ്ക്ക് വഴിമുടക്കിയായി ട്രംപ് വീണ്ടും!! ഇത്തവണ ചെക്ക് വയ്ക്കുന്നത് ചബഹാറിന്, പാക്കിസ്ഥാനെ മുട്ടാതെ ഇറാനിലൂടെ അറബിക്കടലിലേക്കുള്ള ഇന്ത്യയുടെ നേരിട്ടുള്ള ഏക കടൽ വാതിൽ അടയ്ക്കാനുള്ള ശ്രമത്തിൽ അമേരിക്ക, ഉപരോധ ഇളവ് ഏപ്രിൽ 26 വരെ മാത്രം, കത്ത് കിട്ടി ബോധിച്ചതായി കേന്ദ്രം, വാഷിങ്ടണുമായി ചർച്ച തുടരുന്നു
ഞങ്ങൾ ശരാശരി മാസത്തിൽ ഒരു യുദ്ധം സന്ധിയാക്കും അതാണ് കണക്ക്!! എട്ടു മാസത്തിനുള്ളിൽ എന്റെ ഭരണകൂടം എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു, ഒരെണ്ണം ബാക്കിയുണ്ട്, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം, ഉടൻ അതും അവസാനിപ്പിക്കും, ഷെഹ്ബാസ് ഷരീഫും അസിം മുനീറും മഹത്തായ മനുഷ്യർ’- ട്രംപ്
അമേരിക്ക മാത്രമല്ല ഞങ്ങളും മധ്യസ്ഥത വഹിച്ചിട്ടുണ്ട്!! ട്രംപിനു പിന്നാലെ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചുവെന്ന അവകാശ വാദവുമായി ചൈനയും
ബംഗ്ലാദേശിനു നേർക്ക് ചെറുവിരലനക്കിയാൽ, അല്ലെങ്കിൽ ആരെയെങ്കിലും ദുരുദ്ദേശത്തോടെ ഒന്നു നോക്കാൻ ധൈര്യപ്പെട്ടാൽ, ഓർത്തുകൊള്ളുക പാക്കിസ്ഥാനി സായുധസേനയും ഞങ്ങളുടെ മിസൈലുകളും അകലെയല്ലെന്ന്, ഇന്ത്യയ്ക്ക് നേരെ ഭീഷണിയുമായി പാക് നേതാവ്
ട്രംപിന്റെ പ്രീതി നേടാൻ ഇന്ത്യ ഉൾപെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്കുമേൽ 50% തീരുവ പ്രഖ്യാപിച്ച് മെക്സിക്കോ!! ആദ്യം സമാധാനത്തിന്റെ പാത, കേട്ടില്ലെങ്കിൽ തിരിച്ചടി… മെക്സിക്കോയ്ക്ക് അതേ നാണയത്തിൽ മറുപടി നൽകുമെന്ന് ഇന്ത്യ
തന്ത്രപ്രധാന പങ്കാളികളെ സ്വന്തം ശത്രുക്കളുടെ കൈകളിലേക്ക് തള്ളിവിട്ടാൽ നൊബേൽ സമ്മാനം ലഭിക്കില്ല… ട്രംപിന്റെ നിലപാടുകൾ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണ്, ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നത് ഇന്ത്യയല്ല മറിച്ച് യുഎസ്- അമേരിക്കൻ കോൺഗ്രസ് അംഗം
‘ഇന്ത്യയ്ക്കും ഇസ്രായേലിനും ഒരു പൊതു ശത്രുവുണ്ട്’… ഹമാസ്!! ലഷ്കർ-ഇ-തൊയ്ബ, ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഭീകര സംഘടനകളുമായും ഹമാസ് ശക്തമായ ബന്ധം വളർത്തുന്നു, ഇത് ഇന്ത്യയ്ക്ക് ഭീഷണി, ഗാസയിൽ യുദ്ധ ഇരകൾക്ക് സഹായമെത്തിക്കുന്ന യുഎൻആർഡബ്ല്യുഎക്ക് സഹായം നൽകുന്നത് ഇന്ത്യ നിർത്തണം, ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം- ഇസ്രയേൽ
Page 1 of 17 1 2 17