Tag: hijab controversy

”മക്കൾ ഇന്ന് പുതിയ സ്കൂളിലേക്ക്.. അവരുടെ ഡിഗ്നിറ്റി ഉയർത്തിപിടിച്ചു തന്നെ, അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്’ …. ഹിജാബ് വിലക്ക് നേരിട്ട പെൺകുട്ടിയു‌ടെ പിതാവ്
ഹിജാബ് വിവാദം കടുക്കുന്നു!! ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പൽ, അതാണ്‌ വലിയ വിരോധാഭാസം, കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരും- രൂക്ഷ പ്രതികരണവുമായി വി ശിവൻകുട്ടി, കുട്ടിയെ സ്കൂൾ മാറ്റുമെന്ന് പിതാവ്
രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണ്? ദീപികയിൽ എഡിറ്റോറിയൽ എഴുതി അരമനയിൽക്കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകുമോ? വി ശിവൻകുട്ടി
കുട്ടിയെ പുറത്താക്കിയിട്ടില്ല, ഇപ്പോഴും കുട്ടി ഈ സ്‌കൂളിലെ വിദ്യാർത്ഥിയാണ്!! വിദ്യാഭ്യാമന്ത്രി നിലപാട് തിരുത്തണം, ഒത്തുതീർപ്പിലെത്തിയ വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ നടപടി, കോടതിയാൽ പോകും- ഹിജാബ് വിവാദത്തിൽ സ്‌കൂൾ അധികൃതർ
സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാർ, വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ല- പിതാവ്, വിദ്യാർഥി അവധിയിൽ!! സ്കൂളിന്റെ ഭാ​ഗത്ത് ഗുരുതര വീഴ്ച- വിദ്യാഭ്യാസ ഉപഡയറക്ടർ, ഹിജാബ് വിവാദത്തിൽപ്പെട്ട സെൻറ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു