BREAKING NEWS അസഹനീയമായ പീരിയഡ്സ് വേദന കൊണ്ട് മുഖം വാടിയിരുന്ന ആ കുട്ടിയെ കണ്ട്, അപരിചിതനായ ദീപക് ചോദിച്ചത് ‘മോളെ, എന്ത് പറ്റി?’ എന്നാണ്…. തന്റെ കയ്യിലുണ്ടായിരുന്ന പാരസെറ്റമോൾ ഗുളിക എടുത്തു നൽകി… അദ്ദേഹം നൽകിയ ഉപദേശം ഒരു വർഷം കഴിഞ്ഞിട്ടും ആ കുട്ടി ഇന്നും ഓർക്കുന്നുണ്ട്. “എന്തിനാ പേടിക്കുന്നത്? ജീവിതം എന്നും അങ്ങനെയാണ്. അതുകൊണ്ട് പേടിച്ചിരിക്കാൻ പറ്റുമോ?”… ആ മനുഷ്യനെയാണ് കുറച്ച് റീച്ചിന് വേണ്ടി ഒരുത്തി കൊലപ്പെടുത്തിയത്…ഹരീഷ് കണാരൻ by pathram desk 5 January 20, 2026